ലിജു റ്റി ജോര്‍ജ് (34) തലവടി

Published on 30 October, 2020
ലിജു റ്റി ജോര്‍ജ് (34) തലവടി
തലവടി: തുണ്ടിയില്‍ ചിറയില്‍ ലിജു റ്റി ജോര്‍ജ് (34) ചുറ്റുമാലിയില്‍ വെച്ച് ഉണ്ടായ ബൈക്ക് അപകടത്തില്‍ മരണപെട്ടു. ഡല്‍ ഹിയില്‍ നഴ്‌സായിരുന്നു.
ഭാര്യ ലിന്‍സി.

ലിജുവിന്റെ കുടുംബത്തെ സഹായിക്കാന്‍ കാലിഫോര്‍ണിയയിലുള്ള സുമാ പോളിന്റെ നേത്രുത്വത്തില്‍ഗോ ഫണ്ട് മീ വഴി പണം സ്വരൂപിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക