-->

CHARAMAM

ഡോ. ഏബ്രഹാം കരോട്ടുകുന്നേല്‍ (77): താമ്പാ

Published

താമ്പാ: കഴിഞ്ഞ നാല്‍പ്പത് വര്‍ഷത്തോളം താമ്പായില്‍ ഫിസിഷ്യനായി സേവനം ചെയ്തുവരുന്ന ഡോ. ഏബ്രഹാം കരോട്ടുകുന്നേല്‍ എം.ഡി (77) നിര്യാതനായി. പരേതരായ കെ.സി മാത്യുവിന്റേയും, ഏലി കരോട്ടുകുന്നേലിന്റേയും പുത്രനാണ്. 

ഭാര്യ: ഇന്ദിര റാന്നി കോയിപ്പുറത്ത് കുടുംബാംഗമാണ്. 
മക്കള്‍: മാറ്റ് (സുരാജ്), ടോം (സുനില്‍), ഷോണ്‍. 
മരുമക്കള്‍: വിശാലി, ജേലീറ്റ പുല്ലാനപ്പള്ളില്‍, മിധു വഞ്ചിത്താനത്ത് 
പ്രിയ.

കൊച്ചുമക്കള്‍: തോമസുകുട്ടി, ജോന, നിത്യ, മായ. 

സഹോദരങ്ങള്‍: പരേതനായ ബ്രദര്‍ റുഫിനോ (കപ്പൂച്ചിന്‍), പരേതനായ ഫാ. ജോസഫ് കരോട്ടുകുന്നേല്‍, സിസ്റ്റര്‍ ജോസെറ്റാ (വിസിറ്റേഷന്‍ കോണ്‍വെന്റ്, കോട്ടയം), കുട്ടിയമ്മ ഫിലിപ്പ് ആക്കാമ്യാലില്‍ (ലേക്ക്‌ലാന്‍ഡ് ഫ്‌ളോറി), എലിസബത്ത് (ജോസമ്മ) സക്കറിയ ഒറ്റത്തൈക്കല്‍ (ഷെവര്‍ലാന്‍ഡ്, ഒഹായോ), മത്തായി & ആനീസ് (കൊളംബിയ, സാക്രമെന്റോ), ജോയ് & ലിസമ്മ (മിനിയാപ്പോളിസ്, മിനസോട്ട), സൈമണ്‍ (കുഞ്ഞുകുഞ്ഞ്) & ലിസ്സി (ബാര്‍ട്ടോ, ഫ്‌ളോറിഡ). 

ഡോ. ഏബ്രഹാം 1970-ല്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയശേഷം കോട്ടയം കളത്തിപ്പടിയില്‍ മോഡേണ്‍ ക്ലിനിക്ക് ആരംഭിച്ചു. തുടര്‍ന്ന് ന്യൂയോര്‍ക്കിലേക്ക് കുടിയേറിയ അദ്ദേഹം 1977-ല്‍ ഇന്റേണല്‍ മെഡിസിന്‍ & പീഡിയാട്രിക്‌സില്‍ റൂട്ട്‌ഗേഴ്‌സ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കി. നാല്‍പ്പത് വര്‍ഷത്തോളം താമ്പായില്‍ സേവനം ചെയ്തു.

സംസ്കാരം പിന്നീട്. 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

RELATED ARTICLES

കെ.ഒ. ചാക്കോ (87) കോട്ടയം

ദീനാമ്മ, 72, ന്യു ജേഴ്‌സി

ലീലാമ്മ മത്തായി (76) ഡാളസ്‌

ജോ പണിക്കര്‍, ന്യു ജെഴ്‌സി

ഇടിക്കുള ഡാനിയൽ, 98, ന്യൂയോർക്ക്

മേരിക്കുട്ടി പാപ്പച്ചന്‍, 83, ചേര്‍ത്തല

ഫിലോമിന കുറുപ്പാശേരില്‍, 63,ന്യു യോര്‍ക്ക്

റോസമ്മ ഡി കാസ്‌ട്രോ (69) അര്‍ബാന

അറ്റോര്‍ണി ബാബു വര്‍ഗീസ് (60): ഫിലഡല്‍ഫിയ

രാധകൃഷ്ണൻ നായർ (67) ന്യൂ ജേഴ്‌സി

വി.എം. കോശി (86) ഭോപ്പാല്‍/ഫ്‌ലോറിഡ

മോളി ജോസഫ് (58);ഹൂസ്റ്റണ്‍:

വിജയലക്ഷ്മി (75) ന്യു യോർക്ക്

ജോയ്സണ്‍ സി എബ്രഹാം , (71) ഹൂസ്റ്റണ്‍

സ്റ്റീഫൻ മഞ്ചേരി, ന്യൂജേഴ്സി

സി.ജെ. ജോണ്‍ (വിജയന്‍, 65): ന്യൂയോര്‍ക്ക്

ജോസ് പാറശേരില്‍, 74, കാലിഫോര്‍ണിയ

തോമസ് കിണറ്റുകര (കെ സി തോമസ്-83), ചെങ്ങരൂർ

സംസ്‌കാരം മെയ് ഒന്നിനു റാലിയില്‍

ജോണ്‍ ശാമുവേല്‍ (73): ചാരുംമൂട്

തങ്കമ്മ വര്‍ഗീസ് ;ന്യൂയോര്‍ക്ക്:

മറിയാമ്മ ജോസഫ്, 80, ന്യു യോർക്ക്

ഏലിയാമ്മ ജോൺ , 88, ഹ്യൂസ്റ്റൺ

ഏലിയാമ്മ തോമസ് (86): ഹൂസ്റ്റൺ

സി വി സുരേന്ദ്രന്‍ (80) ടെക്‌സസ്

പാസ്റ്റർ തങ്കച്ചൻ മത്തായി, 60, റാലി/വാഷിംഗ്ടൺ ഡി.സി

തോമസ് തടത്തിൽ, 87, ന്യു യോർക്ക്/പിറവം

വി.ജി. ശ്രീധരൻ, മുംബെ/ഒക്ലഹോ

ചെറിയാന്‍ ചാക്കോ (ജോയ്-87) ന്യു യോര്‍ക്ക്

ഷിജി പെരുവിങ്കല്‍, 43, ന്യു യോര്‍ക്ക്

View More