കുഞ്ഞുകുഞ്ഞമ്മ തോമസ് (85) ചെങ്ങന്നൂർ

Published on 24 October, 2020
കുഞ്ഞുകുഞ്ഞമ്മ തോമസ്  (85) ചെങ്ങന്നൂർ
ചെങ്ങന്നൂർ: കണ്ണാട്ട് ഫിനാൻസ് സ്ഥാപകൻ ആലാ കണ്ണാട്ട് വീട്ടിൽ പരേതനായ കെ ഐ തോമസിൻ്റെ (റിട്ട. സർക്കിൾ ഇൻസ്പെക്ടർ ) ഭാര്യ കുഞ്ഞുകുഞ്ഞമ്മ (85) നിര്യാതയായി. തട്ടാരമ്പലം തൂമ്പുങ്കൽ കുടുംബാംഗമാണ്.

മക്കൾ: സുരേഷ് കണ്ണാട്ട് (കണ്ണാട്ട് ഫിനാൻസ് ,ചെങ്ങന്നൂർ), ബാബു കണ്ണാട്ട് (കണ്ണാട്ട് ഫിനാൻസ്, ഹരിപ്പാട്), സന്തോഷ് കണ്ണാട്ട് (കണ്ണാട്ട് സിൽസിലാ ജ്യൂവലറി, കരാമ സെൻ്റർ ദുബായ്), സ്വീറ്റി (ഖത്തർ). മരുമക്കൾ: സൂസൻ (മാവേലിക്കര വഴുവാടി വടക്കേത്തലയ്ക്കൽ പോളച്ചിറയ്ക്കൽ ), ജെസി (കല്ലിശ്ശേരി തോണ്ടിയത്ത്), അനില (കായംകുളം ഭഗവതിപ്പടി കൊട്ടാരക്കര തെക്കേതിൽ ), സാം കെ എബ്രഹാം (ചെങ്ങന്നൂർ ആറാട്ടുപുഴ വല്യാനേത്ത് കൂടത്തിനാൽ )

ന്യു യോർക്ക് സിറ്റി ട്രാന്സിറ് അതോറിറ്റിയിൽ നിന്ന് റിട്ടയർ ചെയ്ത പെരുമാൾ മാത്യു (ന്യു ജേഴ്‌സി), അന്നമ്മ ഡാനിയൽ (ന്യു യോർക്ക്) എന്നിവർ സഹോദരരാണ് 

സംസ്കാരം ഞായറാഴ്ച്ച പകൽ മൂന്നിന് ചെങ്ങന്നൂർ പഴയ സുറിയാനി പള്ളി സെമിത്തേരിയിൽ.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക