മറിയാമ്മ കൊളപ്പാറ ജോര്‍ജ്, 96, ഹൂസ്റ്റണ്‍

Published on 21 October, 2020
മറിയാമ്മ കൊളപ്പാറ ജോര്‍ജ്, 96, ഹൂസ്റ്റണ്‍
ഹൂസ്റ്റന്‍: കൊല്ലം കുന്നിക്കോട് ഗ്രെയ്‌സ് ഭവനില്‍ പരേതനായ ഉമ്മന്‍ ജോര്‍ജിന്റെ ഭാര്യ മറിയാമ്മ കൊളപ്പാറ ജോര്‍ജ്, 96, ഹൂസ്റ്റണില്‍ നിര്യാതയായി.

മക്കള്‍: പാസ്റ്റര്‍ ജോര്‍ജ് ഉമ്മന്‍, പാസ്റ്റര്‍ ജോര്‍ജ് തോമസ്, ജോര്‍ജ് സാംകുട്ടി, അന്നമ്മ തമ്പി (മോളി), സാറാ ജോയി (ഗ്രേസി)

മരുമക്കള്‍: പെണ്ണമ്മ ജോര്‍ജ്, ലീലാമ്മ തോമസ്, ഏലിയാമ്മ സാം കുട്ടി (സോഫി), തമ്പി ഫിലിപ്പ്, പാസ്റ്റര്‍ കെ.ജി. ജോയികുട്ടി

മെമ്മോറിയല്‍ സര്‍വീസ്: ഒക്ടോബര്‍ 23 വെള്ളി വൈകിട്ട് 6 മുതല്‍ 8:30 വരെ: ക്രിസ്റ്റ്യന്‍ അസംബ്ലി ഓഫ് ഹൂസ്റ്റണ്‍, 11120 സൗത്ത് പോസ്റ്റ് ഓക്ക് റോഡ്, ഹൂസ്റ്റണ്‍

ഹോം ഗോയിംഗ് സര്‍വീസ്: ഒക്ടോബര്‍ 24 ശനി രാവിലെ 9 മണി: ക്രിസ്റ്റ്യന്‍ അസംബ്ലി ഓഫ് ഹൂസ്റ്റണ്‍.
തുടര്‍ന്ന് സംസ്‌കാരം സൗത്ത് പാര്‍ക്ക് ഫ്യൂണറല്‍ ഹോം ആന്‍ഡ് സെമിത്തേരി, 1310 നോര്‍ത്ത് മെയിന്‍ സ്റ്റ്രീറ്റ്, പിയര്‍ലാന്‍ഡ്, ടെക്‌സസ്-77581
ലൈവ് ടെലികാസ്റ്റ്: prayermountmedia.com

വിവരങ്ങള്‍ക്ക്: ഫിലിപ്പ് തമ്പി: 832-866-2289
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക