എബ്രാഹം ജോയ് ഓച്ചാലിൽ (81): ഹൂസ്റ്റൺ

Published on 26 July, 2020
എബ്രാഹം ജോയ് ഓച്ചാലിൽ (81): ഹൂസ്റ്റൺ
ഓച്ചാലിൽ പരേതനായ വിദ്വാൻ പി  സി അബ്രഹാമിന്റെയും അന്നമ്മ അബ്രഹാമിന്റെയും മകൻ എബ്രാഹം ജോയ് ഓച്ചാലിൽ 81 ജൂലൈ 25 ശനിയാഴ്ച വൈകീട്ട് ഹൂസ്റ്റണിൽ നിര്യാതനായി. 
സംസ്ക്കാരം പിന്നീട്.

ഭാര്യ : കൊച്ചുത്രേസ്യ( കറുകുറ്റി പൈനാടത്തു കുടുംബംഗം )

മകൾ: ഡോ ആനി കോശി  (ഡാളസ് ),
              ഡോ റെജി ജെയ്സൺ (ഹൂസ്റ്റൺ )

മരുമക്കൾ : ഡോ കോശി അബ്രഹാം  (ഡാളസ് ),
                         ഡോ ജെയ്സൺ ജോസഫ് (ഹൂസ്റ്റൺ )

കൊച്ചു മക്കൾ :നിക്കോളസ് ,സക്കറി ,ജോയ് ,ജൂലിയ 

സഹോദരങ്ങൾ : പരേതരായ (ഏലിയാമ്മ പൗലോസ് ,കുഞ്ഞമ്മ പൗലോസ് ,അന്നമ്മ ലൂക്കോസ് ,  ജെയിംസ് എബ്രഹാം ,ചെറുപുഷ്പം ജോസഫ് ) 

ഹെലൻ പോൾ, ഡോ സാലേസ് എബ്രാഹം, (ഇരുവരും  ഹൂസ്റ്റൺ )ജോസ് ഓച്ചാലിൽ(ഡാളസ് ),മുൻ കേരള ലിറ്റററി സൊസൈറ്റി പ്രസിഡന്റ് ഓഫ് ഡാളസ് )

കൂടുതൽ വിവരങ്ങൾക്കു 
ജോസ് ഓച്ചാലിൽ 469 363 5642


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക