രാജന്‍ ഏബ്രഹാം (71):ഡാളസ്

Published on 25 May, 2020
രാജന്‍ ഏബ്രഹാം (71):ഡാളസ്
ഡാളസ്: മാന്നാര്‍ കടപ്ര   പനച്ചമൂട്ടില്‍ രാജന്‍ ഏബ്രഹാം (71) അമേരിക്കയിലെ ഡാളസില്‍ നിര്യാതനായി . സംസ്കാരം ചൊവ്വാഴ്ച ഡാളസ് സെന്‍റ് തോമസ് ക്‌നാനായ പള്ളിയില്‍ .

ഭാര്യ സൂസന്നാമ്മ കുറിച്ചി വല്ല്യത്തില്‍ കുടുംബാംഗം.മക്കള്‍:റിനോ ,ജയ്‌സന്‍.മരുമക്കള്‍:  ശീതള്‍, ജമിനി.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക