ചിക്കാഗോ: തോന്നിയാമല വലിയപറമ്പില്‍ റവ. വി.ടി. ജോണ്‍ അച്ചന്റെ മകന്‍ കോശി ജോണ്‍, 54, ചിക്കാഗോയില്‍ നിര്യാതനായി. അന്തരിച്ച ഈശോ മാര്‍ തിമോത്തിയോസ് എപ്പിസ്‌കോപ്പയുടെ അനന്തരവനാണ്. ചിക്കാഗോ മാര്‍ത്തോമ്മാ ചര്‍ച്ച് അംഗം.
ഭാര്യ ഡെയ്സി. മൂന്നു മക്കളുണ്ട്
ഭാര്യ ഡെയ്സി. മൂന്നു മക്കളുണ്ട്