അദ്വൈത് സുനീഷ് (8) ന്യു യോര്‍ക്ക്

Published on 02 May, 2020
അദ്വൈത് സുനീഷ് (8) ന്യു യോര്‍ക്ക്
ന്യു യോര്‍ക്ക്: വെസ്റ്റ്‌ചെസ്റ്ററില്‍ എലംസ്‌ഫോര്‍ഡില്‍ താമസിക്കുന്ന പാലാ സ്വദേശി സുനീഷ് സുകുമാരന്റെയുംപാമ്പാടി സ്വദേശി ദീപയുടെയുംപുത്രന്‍ അദ്വൈത് സുനീഷ് (8) നിര്യാതനായി.
അര്‍ജുന്‍ മൂത്ത സഹോദരനാണ്. അഛനും അമ്മയും ആര്‍.എന്‍. ആണ്. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക