ചിന്നമ്മ ആന്റണിയുടെ സംസ്‌കാരം ശനിയാഴ്ച

Published on 06 March, 2020
ചിന്നമ്മ ആന്റണിയുടെ സംസ്‌കാരം ശനിയാഴ്ച
പാലാ: മീനച്ചില്‍ കടപ്ലാക്കല്‍ പരേതനായ കെ.ടി ആന്റണിയുടെ (ആന്റണി സാര്‍) ഭാര്യ ചിന്നമ്മ ആന്റണി ( 86)  നിര്യാതയായി സംസ്‌കാരം  ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3ന് മീനച്ചില്‍ സെന്റ് ആന്റണീസ് ദൈവാലയത്തില്‍. പരേത പൂവരണി വരിക്കമാംതടത്തില്‍ കുടുംബാംഗം.

മക്കള്‍ : ആന്‍സി  (യുഎസ്എ ),  ജോളി (റിട്ടയേര്‍ഡ് ടീച്ചര്‍, യുഎസ്എ), സിസിലി, ടോംസണ്‍ (യുഎസ്എ), ജെര്‍സണ്‍ (ഏറ്റുമാനൂര്‍ ), നിമ്മി (യുഎസ്എ), സെന്‍സണ്‍, ഐന്‍സണ്‍ (യുഎസ്എ), രശ്മി (യുഎസ്എ), ക്ഷേമ (യുഎസ്എ), വിന്‍സണ്‍ (യുഎസ്എ), ദീപ്തി (യുഎസ്എ), നിധി

മരുമക്കള്‍ :പരേതനായ ജോസഫ്  ആയത്തുപാടത്ത്, നെയ്യശേരി (യുഎസ്എ), ബെന്നി ഓലിക്കല്‍ വാഴക്കുളം,(യുഎസ്എ), ഡോ. ഡാന്റിസ് പ്ലാത്തോട്ടം അമ്പാറ , ദീപ (യു.എസ്.എ), സിന്ധു തോപ്പില്‍ (ചങ്ങനാശേരി ), പ്രിന്‍സ് മുണ്ടയ്ക്കല്‍, ചങ്ങനാശേരി (യുഎസ്എ), ലിറ്റി കല്ലറയ്ക്കല്‍ (കാഞ്ഞിരപ്പള്ളി ), റിന്‍സി വല്ലൂര്‍, കളത്തൂര്‍ (യുഎസ്എ), സജി പേരേക്കാട്ട് പൂവത്തോട് ,(യുഎസ്എ), അജിത് വാണിയപ്പുര, രാമപുരം (യുഎസ്എ), മഞ്ജു വേലംകുന്നേല്‍, ഇടമറുക് (യുഎസ്എ), സോണി പുതിയാകുന്നേല്‍ (യുഎസ്എ), ഡിലൈറ്റ് മടുക്കാവില്‍, ഉരുളികുന്നം







മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക