CHARAMAM

തങ്കമ്മ ജോര്‍ജ്ജ് (85): ന്യൂയോര്‍ക്ക്

Published

തങ്കമ്മ ജോര്‍ജ്ജ് (85) ന്യൂയോര്‍ക്കില്‍ നിര്യാതയായി. ചെങ്ങന്നൂര്‍ പാണ്ടനാട്, പനച്ചമൂട്ടില്‍ തുണ്ടത്തില്‍ പരേതനായ  ജോര്‍ജ്ജ് എബ്രഹാം (ഭര്‍ത്താവ്). മക്കള്‍, പരേതനായ എബ്രഹാം ജോര്‍ജ്ജ്, ജോര്‍ജ്ജ് വര്‍ഗീസ് (ന്യൂയോര്‍ക്ക്), ലാലി അലക്‌സ് (ന്യൂഡല്‍ഹി). ജാമാതാക്കള്‍, അന്നമ്മ, റോസമ്മ (ന്യൂയോര്‍ക്ക്) പി.എം.അലക്‌സാണ്ടര്‍ (ന്യൂഡല്‍ഹി).

കൊച്ചുമക്കള്‍, റോബിന്‍, ഷെറിന്‍, ലിബിന, ലിക്‌സണ്‍. സഹോദരങ്ങള്‍, പരേതനായ കുഞ്ഞുമോന്‍, പരേതനായ കുര്യന്‍, കുഞ്ഞൂഞ്ഞമ്മ, സാറാമ്മ. പതിനൊന്നു പേരക്കുട്ടികള്‍.

തങ്കമ്മ ജോര്‍ജ്ജ്, ഗീവര്‍ഗീസ് അന്നമ്മ ദമ്പതികളുടെ പുത്രിയായി 1934 ല്‍ കോട്ടയത്ത് ജനിച്ചു. 2009 ല്‍, ന്യൂയോര്‍ക്കിലേക്കു കുടിയേറി. ന്യൂയോര്‍ക്കിലെ സെന്റ് വിന്‍സെന്റ് ദ പോള്‍ മലങ്കര കത്തോലിക്ക പള്ളിയിലെ സജ്ജീവ അംഗമായിരുന്നു.

പൊതുദര്‍ശനം: സെന്റ് വിന്‍സെന്റ് ദ പോള്‍ മലങ്കര കത്തോലിക്ക ദേവാലയം 1500, ദ പോള്‍ സ്ട്രീറ്റ്, എല്‍മോണ്ട്. മാര്‍ച്ച് 8, 2020 ഞായറാഴ്ച 5PM  മുതല്‍ 9ജങ.

സംസ്കാര ശുശ്രൂഷകള്‍: മാര്‍ച്ച് 9, 2020, 9.30AM, അതേ ദേവാലയത്തില്‍ വച്ച്.
സംസ്കാരം: സെന്റ് ചാള്‍സ് സെമിറ്ററി, 2015 വെല്‍വുഡ് അവന്യൂ,  ഫാര്‍മിംഗ്ടയില്‍ NY -11736.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ജോര്‍ജ്ജ് വര്‍ഗീസ് 516 655 4873.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

RELATED ARTICLES

ഏലിയാമ്മ ഫിലിപ്പ് (94) ചിക്കാഗോ

എം.ടി ഫിലിപ്പ് (67): ഹൂസ്റ്റണ്‍

പുല്ലാട് കണ്ണിയത്ത് ജോണ്‍ സാര്‍ (92); ഹൂസ്റ്റണ്‍:

ഡോ. പ്രസാദ് എബ്രഹാം (69) സെന്റ് ലൂയി, മിസൂറി

ഏലിയാമ്മ ഫിലിപ്പ് (79):ഹ്യുസ്റ്റണ്‍

ഐസക് മേരി ദാസന്‍ (കുഞ്ഞ് 74) കാല്‍ഗറി

തോമസ് ജോസഫ് (65) ചെല്ലാംകോട്ട്, ന്യൂയോർക്ക്

ടി.വി. തോമസ് (തങ്കച്ചൻ-73) ഡാളസ്

ഫിലിപ്പ് പാറയ്ക്കൽ (ജോമി -68) ലോസ് ആഞ്ചലസ്‌

സരസമ്മ ജെയിംസ് കേളച്ചന്ദ്ര, 82, ഡാലസ്

എ.ജെ. ഡേവിഡ് (75);ന്യൂയോര്‍ക്ക്:

റിബെക്കാ മാത്യു (80) ഒകലഹൊമ

എം.ഒ ഫ്രാന്‍സിസ് (78): ന്യൂജേഴ്‌സി

കെ.ഐ. മത്തായി (മത്താപ്പന്‍- 100): മല്ലപ്പള്ളി

ഒളശ എബ്രഹാം വര്‍ഗീസ് (ബിജോയ്-75) ടെക്‌സസ്

വത്സമ്മ ചാക്കോ .കുറിച്ചി (72): കുറിച്ചി

ബാബു കെ തോമസ്‌ (66) ഫിലഡെൽഫിയ

സിസിലി എബ്രഹാം (ചിച്ചിയമ്മ) 85, ന്യൂജേഴ്‌സി

എൻ. കെ ഉലഹന്നാൻ (ഓനൻപിള്ള സാർ 83) പിറവം

വി. ഫിലിപ്പ് ഫിലിപ്‌സ് (85): ടൊറന്റോ

സാമുവല്‍ സാമുവല്‍, (കുഞ്ഞുമോന്‍-69) ന്യു യോര്‍ക്ക്

ചിന്നമ്മ ലൂക്കോസ് (82): പിറവം

ചിന്നമ്മ വര്ഗീസ് (67) ഡിട്രോയിറ്റ്

ഏലിയാമ്മ ജോണ്‍ (92): ഹൂസ്റ്റണ്‍

സാറാമ്മ ബെഞ്ചമിന്‍ (കുഞ്ഞുമോള്‍ 72):ന്യൂയോര്‍ക്ക്; പൊതുദര്‍ശനം ചൊവ്വാഴ്ച

കുഞ്ഞമ്മ ബേബി (69) ആയൂർ

ജോര്‍ജ് തോമസിന്റെ (തങ്കച്ചന്‍-73) സംസ്കാരം ജൂലൈ 2

ചിന്നമ്മ ജോസഫ് ചെമ്മരപ്പള്ളി (85): ഫ്‌ളോറിഡ

ജോര്‍ജ് തോമസ് (തങ്കച്ചന്‍-73) ഫിലഡല്ഫിയ

എബ്രഹാം മണക്കാട്ട്, 85, ചിക്കാഗോ

View More