രാജന്‍ ചാക്കോ (67) നിര്യാതനായി

Published on 28 February, 2020
രാജന്‍ ചാക്കോ (67)  നിര്യാതനായി
പന്തളം: രാജന്‍ ചാക്കോ (67) ഫെബ്രുവരി 23 നു നിര്യാതനായി. സംസ്‌ക്കാരം 29 ശനിയാഴ്ച രാവിലെ 9 മണിയ്ക്കു പന്തളം കുടശനാട്ടു ഐ.പി.സി.സഭയില്‍ വച്ചു നടക്കും.

കുടശനാട് പനംതുണ്ടിയില്‍ വീട്ടില്‍ പരേതരായ വറുഗീസ്, മറിയാമ്മ ദമ്പതികളുടെ മകനാണ് രാജന്‍ ചാക്കോ. ഭാര്യ ജോയമ്മ. മക്കള്‍ ജെറി(കുവൈറ്റ്), റെന്‍സി(ഹൂസ്റ്റണ്‍).
സഹോദരങ്ങള്‍ ബോബി, ബാബു, തമ്പി, പാസ്റ്റര്‍ ജോണ്‍ ചാക്കോ, ബൈജു, മേരിക്കുട്ടി, രാജ.

ദീര്‍ഘനാള്‍ ഹൂസ്റ്റണില്‍ താമസിക്കുകയും പാസ്റ്റര്‍ ജോണ്‍ ചാക്കോയുടെ സഭയുടെ അംഗവും ആയിരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. 281-851-578

news ജോയി തുമ്പമണ്‍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക