സാറാമ്മ മാത്യൂസ് (84): റാന്നി

Published on 28 November, 2019
 സാറാമ്മ മാത്യൂസ് (84): റാന്നി
റാന്നി: മഴുവഞ്ചേരില്‍ എം.പി മത്തായി (കണ്ണമ്പള്ളില്‍)യുടെ ഭാര്യ സാറാമ്മ മാത്യൂസ് (84) നിര്യാതയായി. സംസ്കാരം നവംബര്‍ 30 ശനിയാഴ്ച 11.30ന് റാന്നി കണ്ണമ്പള്ളി സെന്റ് മേരീസ് കത്തോലിക്ക പള്ളിയില്‍.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക