ലിറ്റില്‍ മേരി ജോബ്‌ അണിയറ കറുകച്ചാല്‍

Published on 27 November, 2019
ലിറ്റില്‍ മേരി ജോബ്‌ അണിയറ കറുകച്ചാല്‍

കറുകച്ചാല്‍: നെത്തല്ലൂര്‍ അണിയറവീട്ടില്‍ ജോബ്‌ അണിയറയുടെ (കളമശേരി സെന്റ്‌ പോള്‍സ്‌ റിട്ട. പ്രഫസര്‍) ഭാര്യ വാഹനാപകടത്തില്‍ നിര്യാതയായ ഫെഡറല്‍ ബാങ്ക്‌ സീനിയര്‍ മാനേജര്‍ ലിറ്റില്‍ മേരി ജോബിന്റെ (63) സംസ്‌കാരം നാളെ വ്യാഴം 3.30നു കളമശേരി സെന്റ്‌ ജോസഫ്‌സ്‌ പള്ളിയില്‍.

 വൈക്കം പുത്തനങ്ങാടി പുത്തന്‍പുരയില്‍ കുടുംബാംഗമാണ്‌. മക്കള്‍: നോബിള്‍, ജസ്റ്റിന്‍. മരുമക്കള്‍: അഞ്‌ജലി, ജിനി. കൊച്ചുമക്കള്‍: സാറ, നോഹ, ഹാനാ, ജറമിയ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക