ടി.ഇ. കോശി (പാപ്പച്ചന്‍): ഡാളസ്

Published on 07 November, 2019
ടി.ഇ. കോശി (പാപ്പച്ചന്‍): ഡാളസ്
ഡാളസ് : വെട്ടിപ്പുറം ഓലിക്കല്‍ പുത്തന്‍വീട്ടില്‍ ടി. ഇ. കോശി (പാപ്പച്ചന്,75‍) നിര്യാതനായി .മൈലപ്ര മന്നപുഴ  കുടുംബാംഗമായ ഏലിയാമ്മ (അമ്മിണി) യാണ് ഭാര്യ .

ഡാളസിലെ കൈരളി ടി വി മീഡിയ റിപ്പോര്‍ട്ടറും ,പ്രവാസി മലയാളി ഫെഡറേഷന്‍ ,ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക  എന്നീ സംഘടനകളിലെ സജീവ അംഗവുമായ തോമസ് കോശിയുടെ പിതാവാണ് പരേതന്‍.

മക്കള്‍ : സാം  കോശി (ഡാളസ്), തോമസ്  കോശി(സണ്ണി) ,(ഡാളസ്), സജി കോശി  പത്തനംതിട്ട),  ഷൈനി (ഡല്‍ഹി).

മരുമക്കള്‍:  അനുപ സാം, ജെസ്സി സണ്ണി, ഷാന്റി സജി, ഷാജി.

സംസ്കാരം  നവംബര്‍ 12 ചൊവാഴ്ച  പത്തനംതിട്ട  മാര്‍ത്തോമാ ചര്‍ച്ചില്‍

റിപ്പോര്‍ട്ട് പി പി ചെറിയാന്‍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക