-->

CHARAMAM

ബേബി വര്‍ഗീസ് (78): ഫിലഡല്‍ഫിയ

Published

ഫിലഡല്‍ഫിയ: കോന്നി പുളിവേലില്‍ വര്‍ഗീസ് പുളിവേലിലിന്റെ (ബാബു) ഭാര്യ ബേബി വര്‍ഗീസ് (ബേവന്‍, 78) നിര്യാതയായി. പരേത കോട്ടയം ചെങ്ങളം ഒതളത്തുംമൂട്ടില്‍ കുടുംബാംഗമാണ്.

മക്കള്‍: ബിവിന്‍ വര്‍ഗീസ് പുളിവേലില്‍ (ഫിലഡല്‍ഫിയ), ലീന സഞ്ജയ് (ന്യൂജേഴ്‌സി)
മരുമക്കള്‍: റീം ബിവിന്‍ (ഫിലഡല്‍ഫിയ), സഞ്ജയ് ഉമ്മന്‍ (ന്യൂജേഴ്‌സി).
കൊച്ചുമക്കള്‍: അലിയ ബിവിന്‍, അനിയ ബിവിന്‍, ഡാനിയേല്‍ ബിവിന്‍, എഡ്‌വിന്‍ സഞ്ജയ്, എലീന സഞ്ജയ്.
സഹോദരങ്ങള്‍: വര്‍ക്കി പൈലോ, പി.വി. ചെറിയാന്‍, ജോണ്‍ പി. വര്‍ക്കി, ഏലിയാമ്മ മാത്യു, ഓമന തോമസ്, അക്കന്‍ ജേക്കബ്.

പൊതുദര്‍ശനം: ഓഗസ്റ്റ് 29-നു വ്യാഴാഴ്ച വൈകുന്നേരം 6 മണി മുതല്‍ 9 മണി വരെ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ (1009 Unruh Ave, Philadelphia, PA).

സംസ്കാര ശുശ്രൂഷകള്‍:  ഓഗസ്റ്റ് 30-നു വെള്ളിയാഴ്ച രാവിലെ 8.30 മുതല്‍ 9.30 വരെ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ വച്ചും തുടര്‍ന്ന് ഫോറസ്റ്റ് ഹില്‍ സെമിത്തേരിയില്‍ (25 Byberry Rd, Huntington Valley, PA 19006) മൃതദേഹം സംസ്കരിക്കുന്നതുമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോണ്‍ പി. വര്‍ക്കി (215 776 6787).

വാര്‍ത്ത അയച്ചത്: ജീമോന്‍ ജോര്‍ജ്, ഫിലഡല്‍ഫിയ

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

RELATED ARTICLES

വട്ടക്കുന്നേൽ ജേക്കബ് പോൾ (രാജൻ -78) താമ്പാ

തങ്കമ്മ ജോസഫ്, 103, മല്ലപ്പള്ളി

ജോണ്‍ എ. പൂങ്കുടി (73): കൊച്ചി

ആല്‍ബര്‍ട്ട് സക്കറിയ (62): ഡിട്രോയിറ്റ്

സന്തോഷ് എ. തോമസ്, 63, ന്യു യോര്‍ക്ക്

റിത്ത ഡേവിഡ്, 77, കൊല്ലം മയ്യനാട്

തോമസ് പി. ജോണി, 81, ടെക്‌സസ്

ലെസ്ലിൻ വിൽ‌സൺ (28) ന്യു യോർക്ക്

ലീലാമ്മ ജോസഫ്, 77, പാലാ

ജോസഫ് ഫിലിപ് (ബേബി ചിറയിൽ) ഡാളസ്

പ്രൊഫ. സണ്ണി സഖറിയ, 74, ഡാലസ്

എബ്രഹാം തോമസ് (ജോജി-63)

ഗൗരി അമ്മ (90): ആലപ്പുഴ

ഹണി ചെറിയാൻ (47) ഡാളസ്

രത്‌ന നായര്‍ (74); ഹ്യൂസ്റ്റണ്‍:

പൊന്നമ്മ സിറിയക് (85): ശൂരനാട്

പത്രോസ് (കുഞ്ഞുമോന്‍ പാലത്തുംപാട്ട്): കലിഫോര്‍ണിയ

മണിയാട്ട് എം ജെ കുര്യാക്കോസ് (88): ന്യൂജേഴ്‌സി

അന്നമ്മ ജോസഫ് (ചിന്നമ്മ) ന്യൂയോര്‍ക്ക്

സന്തോഷ് പിള്ളയുടെ മാതാവ് കനകമ്മ;ഡാലസ്:

പാസ്റ്റർ സി എ ജോസഫ് (67) ഡാളസ്

കൊച്ചുമ്മൻ ടി. ജേക്കബ്, 79, ന്യു യോർക്ക്

ടി.എം. ജോണി (64): ഡാളസ്

മേരി പുതുക്കേരില്‍ (75) ഒക്കലഹോമ

എൽസി അലോഷ്യസ് (72) കൊച്ചി/ന്യു യോർക്ക്

ത്രേസ്യക്കുട്ടി ടീച്ചര്‍ (92): തൃശൂര്‍

അമ്മാള്‍ കുറിയാക്കോസ്, 83, റാന്നി

ഡോ. എ.സി. തോമസ്, 86, ന്യു യോര്‍ക്ക്

അന്നമ്മ ജോസഫ് (85): ഡാളസ്

എ.ടി. തോമസ് (പൊടിക്കുഞ്ഞ്-80) ന്യു ജെഴ്‌സി

View More