Image

അടുത്ത സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ്‌ കേരളത്തില്‍

Published on 12 June, 2011
അടുത്ത സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ്‌ കേരളത്തില്‍
ഹൈദരാബാദ്‌: 1988-നുശേഷം സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ്‌ കേരളത്തില്‍ വെച്ച്‌ നടത്തും. ഹൈദരബാദില്‍ നടക്കുന്ന പാര്‍ട്ടി കേന്ദ്രകമ്മിറ്റി യോഗത്തിലാണ്‌ കേരളം വേദിയാക്കാനുളള തീരുമാനം വന്നത്‌. കോഴിക്കോട്ട്‌ വെച്ച്‌ നടത്താനാണ്‌ ഏകദേശ ധാരണയായിട്ടുള്ളത്‌. 988ല്‍ തിരുവനന്തപുരത്താണ്‌ പാര്‍ട്ടി കോണ്‍ഗ്രസ്‌ നടന്നിരുന്നത്‌. പാര്‍ട്ടി സമ്മേളനങ്ങള്‍ സപ്‌തംബറില്‍ തുടങ്ങി 2012 ഏപ്രിലില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസോടെ സമാപിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക