Image

മലപ്പുറത്ത്‌ രണ്ടുകുട്ടികള്‍ മുങ്ങിമരിച്ചു

Published on 12 June, 2011
മലപ്പുറത്ത്‌ രണ്ടുകുട്ടികള്‍ മുങ്ങിമരിച്ചു
മലപ്പുറം: മലപ്പുറം ചങ്ങരംകുളത്ത്‌ രണ്ട്‌ കുട്ടികള്‍ മുങ്ങിമരിച്ചു. ആലംകോട്‌ ചീയാനൂര്‍ തിരുമലത്ത്‌ ഹമീദിന്റെ മകന്‍ റമീസ്‌ (9) , ഹമീദിന്റെ സഹോദരന്‍ അലവിയുടെ മകന്‍ അനീഷ്‌ (9) എന്നിവരാണ്‌ മരിച്ചത്‌. ഇന്ന്‌ ഉച്ചക്ക്‌ ഒന്നരയോടെവീടിന്‌ സമീപമുള്ള കുളത്തില്‍ വീഴുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക