Image

വാര്‍ദ്ധക്യകാല പെന്‍ഷന്‍: 60 വയസ്സാക്കി

Published on 10 June, 2011
വാര്‍ദ്ധക്യകാല പെന്‍ഷന്‍: 60 വയസ്സാക്കി
ന്യൂഡല്‍ഹി: 65 വയസ്സുമുതല്‍ ലഭ്യമായിരുന്ന വാര്‍ദ്ധക്യകാല പെന്‍ഷന്‍ ഇനി 60 വയസ്സില്‍ ലഭിക്കും. 60 വയസ്സ്‌ തികഞ്ഞ അര്‍ഹതയുള്ളവര്‍ക്ക്‌ പ്രതിമാസം 200 രൂപ ലഭിക്കും. 80 നു മുകളില്‍ പ്രായമുള്ളവരുടെ പെന്‍ഷന്‍ 200ല്‍ നിന്നു 500 രൂപയായി വര്‍ധിപ്പിക്കാനും തീരുമാനിച്ചു. ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട 26.49 ലക്ഷം പേര്‍ക്ക്‌ ഇതിന്റെ പ്രയോജനം ലഭിക്കും. ഈവര്‍ഷം ഏപ്രില്‍ ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ്‌ തീരുമാനങ്ങള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക