ന്യൂയോര്‍ക്ക്: കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് രമേശ് ചെന്നിത്തല എം.എല്‍.എയ്‌ക്ക് ഐ.എന്‍.ഒ.സി കേരളാ ചാപ്‌റ്ററിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കുന്നു.
ജൂണ്‍ 12-ന് ഞായറാഴ്‌ച വൈകിട്ട് 6 മണിക്ക് ജെറീക്കോ Turnpike-ലുള്ള കൊട്ടീലിന്‍ റെസ്റ്ററന്റില്‍ (440 Jericho Turnpike, Jericho, NY 11753, Ph: 516 938 3300) വെച്ച് നടത്തപ്പെടുന്ന സ്വീകരണ പരിപാടിയില്‍ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിരവധി വിശിഷ്‌ട വ്യക്തികള്‍ പങ്കെടുക്കും. സജി ഏബ്രഹാം അറിയിച്ചതാണിത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: കളത്തില്‍ വര്‍ഗീസ് (516 984 6591), ജോര്‍ജ് ഏബ്രഹാം (917 544 4137), സജി ഏബ്രഹാം (917 617 3959), ജയചന്ദ്രന്‍ (631 455 0323), ജോസ് ജേക്കബ് (917 291 0499). യു.എ. നസീര്‍ (516 225 1502).