Image

റമ്പാന്‍ കെ.വി. വര്‍ക്കിയുടെ സ്ഥാനാരോഹണത്തിന്‌ സ്റ്റേ

Published on 08 June, 2011
റമ്പാന്‍ കെ.വി. വര്‍ക്കിയുടെ സ്ഥാനാരോഹണത്തിന്‌ സ്റ്റേ
തിരുവല്ല: എപ്പിസ്‌കോപ്പ സ്ഥാനത്തേയ്‌ക്ക്‌ തെരഞ്ഞെടുക്കപ്പെട്ട മാര്‍ത്തോമ്മാസഭയിലെ റവ.കെ.വി.വര്‍ക്കി റമ്പാന്റെ സ്ഥാനാരോഹണം തിരുവല്ല മുന്‍സിഫ്‌ കോടതി തടഞ്ഞു. 2011 മാര്‍ച്ച്‌ ഒമ്പതിനു റവ.കെ.വി.വര്‍ക്കിയെ എപ്പിസ്‌കോപ്പ സ്ഥാനത്തേക്കു തെരഞ്ഞെടുക്കുന്നതിനായി നടത്തിയ വോട്ടെടുപ്പ്‌ സഭാ ഭരണഘടനയുടെ ലംഘനമാണെന്ന്‌ ആരോപിച്ച്‌ തിരുവനന്തപുരം പാറ്റൂര്‍ സെന്റ്‌ തോമസ്‌ മാര്‍ത്തോമ്മാ ഇടവകാംഗം ജോണ്‍ സാമുവേല്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ സ്റ്റേ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക