Image

കേന്ദ്രമന്ത്രിമാര്‍ സ്വത്ത്‌ വെളിപ്പെടുത്തണം: പ്രധാനമന്ത്രി

Published on 07 June, 2011
കേന്ദ്രമന്ത്രിമാര്‍ സ്വത്ത്‌ വെളിപ്പെടുത്തണം: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഓഗസ്റ്റ്‌ 31-നകം കേന്ദ്രമന്ത്രിമാരും അവരുടെ ബന്ധുക്കളും സ്വത്ത്‌ വെളിപ്പെടുത്തണമെന്ന്‌ പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ്‌ ആവശ്യപ്പെട്ടു. മന്ത്രിമാരുടെ പെരുമാറ്റച്ചട്ടപ്രകാരമാണ്‌ സ്വത്തുവെളിപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന്‌ കാബിനറ്റ്‌ സെക്രട്ടറി കെ.എം. ചന്ദ്രശേഖര്‍ അറിയിച്ചു. സ്വത്ത്‌ വെളിപ്പെടുത്താന്‍ കഴിഞ്ഞയാഴ്‌ച അറിയിപ്പ്‌ നല്‍കിയിരുന്നതായും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക