Image

45കാരിയെ കൊലപ്പെടുത്തി വറുത്ത്‌ ഭക്ഷിച്ചു

Published on 07 June, 2011
45കാരിയെ കൊലപ്പെടുത്തി വറുത്ത്‌ ഭക്ഷിച്ചു
റാഞ്ചി: ജാര്‍ഖണ്‌ഡിലെ റാഞ്ചിയില്‍ മന്ത്രവാദിനിയെന്ന്‌ ആരോപിച്ച ഒരുസംഘം 45 വയസ്സുള്ള സ്‌ത്രീയെ കൊലപ്പെടുത്തിയശേഷം വറുത്ത്‌ തിന്നെന്ന്‌ റിപ്പോര്‍ട്ട്‌. ജാര്‍ഖണ്ഡിലെ ഗുംല ജില്ലയില്‍ ഐറ്റ്വാരി ദേവിയെയാണ്‌ ഒരുസംഘം ആളുകള്‍ കൊന്ന്‌ തിന്നതെന്ന്‌ ഇവരുടെ മകന്‍ പോലീസില്‍ പരാതിപ്പെട്ടതോടെയാണ്‌ സംഭവം പുറംലോകം അറിയുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക