Image

ടുജി സ്‌പെക്ട്രം: മാരന്റെ മൊഴിയെടുക്കുമെന്ന് ജെ.പി.സി

Published on 07 June, 2011
ടുജി സ്‌പെക്ട്രം: മാരന്റെ മൊഴിയെടുക്കുമെന്ന് ജെ.പി.സി
ന്യൂഡല്‍ഹി: വിവാദമായ 2 ജി സ്‌പെട്രം അഴിമതിയില്‍ കേന്ദ്ര മന്ത്രി ദയാനിധി മാരനെയും മുന്‍ മന്ത്രിമാരായ എ.രാജയെയും ജഗ്‌മോഹനെയും വിളിച്ചുവരുത്താന്‍ ജെ.പി.സി വിളിച്ചുവരുത്തും. ഇതോടൊപ്പം രണ്ട് മുന്‍ ടെലികോം സെക്രട്ടറിമാരേയും ചോദ്യം ചെയ്യാന്‍ ജെ.പി.സി യോഗത്തില്‍ തീരുമാനമായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക