Image

ഐ.എം.എഫ്‌ തലവന്റെ പീഡന കേസ്‌ ജൂലൈ 18 ലേക്ക്‌ മാറ്റി

Published on 07 June, 2011
ഐ.എം.എഫ്‌ തലവന്റെ പീഡന കേസ്‌ ജൂലൈ 18 ലേക്ക്‌ മാറ്റി
ന്യൂയോര്‍ക്ക്‌: പീഡനക്കേസില്‍ കഴിഞ്ഞ മാസം 14-ന്‌ അറസ്റ്റിലായി മുന്‍ ഐഎംഎഫ്‌ തലവന്‍ ഡൊമിനിക്‌ സ്‌ട്രോസ്‌ കാനെതിരേയുടെ കേസ്‌ ജൂലൈ 18ലേക്കു മാറ്റി. ഹോട്ടല്‍ ജീവനക്കാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്നാണ്‌ കേസ്‌. ഇതിനിടെ ഉന്നയിക്കപ്പെട്ട ലൈംഗികാരോപണങ്ങളെല്ലാം ഐഎംഎഫ്‌ മുന്‍ തലവന്‍ ഡൊമിനിക്‌ സ്‌ട്രോസ്‌ കാന്‍ കോടതിയില്‍ നിഷേധിച്ചു. കഴിഞ്ഞ മാസം 14നു ന്യൂയോര്‍ക്ക്‌ വിമാനത്താവളത്തില്‍ നിന്നാണ്‌ കാന്‍ അറസ്‌റ്റിലായത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക