ന്യൂസ് ലന്‍ഡിലെ സീറോ മലബാര്‍ സഭ അല്മായ സന്ദര്‍ശനത്തോടനുബന്ധിച്ച് ഓക് ലാന്‍ഡ് കുത്ത്ബേര്ട്ടിസ് ഓഡിറ്റോറിയത്തില്‍ നടന്ന അല്മായ നേതൃസമ്മേളനം സീറോ മലബാര്‍ സഭ അല്മായ കമ്മീഷന് ചെയര്മാന് മാര്‍ മാത്യു അറയ്ക്കല്‍ ഉദ്ഘാടനം ചെയ്യുന്നു. അല്മായ കമ്മീഷന് സെക്രട്ടറി അഡ്വ. ഒി.സി.സെബാസ്റ്റ്യന്‍ , ഫാ. പീറ്റര്‍ ബ്രൗണ്‍, ഫാ.ജോയി തോട്ടങ്കര, മനീഷ് ജോസഫ് ,സാജന് വെളിയത്ത്, ഷിബു മാത്യു എന്നിവര്‍ സമീപം.