ന്യൂഡല്‍ഹി:
ഇന്ന് വെളുപ്പിന് അറസ്റ്റ് ചെയ്ത യോഗാചാര്യന് ബാബാ രാംദേവിനെതിരെ ഡല്‍ഹി
പോലീസ് കേസെടുത്തു. രാജ്യത്ത് കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിനാണ്
കേസെടുത്തിരിക്കുന്നത്. അതിനിടെ രാംദേവിനെതിരായ സര്‍ക്കാര്‍ നടപടിയില്‍ ബിജെപി
രംഗത്തെത്തി. ജനാധിപത്യത്തിന്റെ നാണംകെട്ട അധ്യായമാണെന്ന് ബി.ജെ.പി നേതാവ് സുഷമാ
സ്വരാജ് പറഞ്ഞു. പ്രധാനമന്ത്രി മന്മോഹന് സിംഗിന്റെയും കോണ്‍ഗ്രസ് അധ്യക്ഷ
സോണിയാ ഗാന്ധിയുടെയും അറിവോടെയാണ് അറസ്റ്റ് നടന്നതെന്നും അവര്‍ മാപ്പ്
പറയണമെന്നും സുഷമ പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല