Image

ബി.വി.കുര്യാക്കോസ് നിര്യാതനായി

സജി കീക്കാടന്‍ Published on 04 June, 2011
ബി.വി.കുര്യാക്കോസ് നിര്യാതനായി
കോട്ടയം വേളൂര്‍ ഭഗവതിപറമ്പില്‍ ബി.വി.കുര്യാക്കോസ് (97) സ്വഭവനത്തില്‍ നിര്യാതനായി. പരേതയായ ആച്ചിയമ്മ കുര്യാക്കോസ് പത്‌നി. ശവസംസ്‌ക്കാരം ഞായറാഴ്ച കോട്ടയം സീരി സെന്റ് തോമസ് മലങ്കര കാത്തലിക് ചര്‍ച്ച് സെമിത്തേരിയില്‍ വച്ച് നടത്തപ്പെടും.

മക്കള്‍:ശാന്തമ്മ ആന്റണി (ആലുവ)
ലളിതമ്മ ആന്റണി (ആലപ്പുഴ)
ആലീസ് ജോസഫ് (മുല്ലപ്പള്ളി)
സുധ ജോസഫ് (ജര്‍മ്മനി)
ഷീല ജോസഫ് (യോങ്കേഴ്‌സ് ന്യൂയോര്‍ക്ക്)
ജോര്‍ജ് കുര്യന്‍ (ദുബായ്)
അലക്‌സ് കുര്യന്‍ (കോട്ടയം)
എബ്രഹാം(ജിബി) ഭഗവതിപ്പറമ്പില്‍ (വെസ്റ്റ് ഓറഞ്ച്, ന്യൂജേഴ്‌സി)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക