Image

വൈദ്യുതി നിരക്ക് കൂട്ടില്ല: ആര്യാന്‍

Published on 04 June, 2011
വൈദ്യുതി നിരക്ക് കൂട്ടില്ല: ആര്യാന്‍
കൊച്ചി: സര്‍ക്കാര്‍ വൈദ്യുതി നിരക്ക് കൂട്ടുന്ന ആലോചിച്ചിട്ടുപോലുമില്ലെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. വര്‍ധന നടപ്പിലാക്കാതെ നഷ്ടം മറികടക്കാന്‍ മറ്റ് വിഴികള്‍ തേടും. നിരക്ക് വര്‍ധിപ്പിക്കണമെങ്കില്‍ റെഗുലേറ്ററി കമ്മീഷന്റെ അനുമതി വേണമെന്നും ആര്യാടന്‍ പ്രസ്താവിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക