Image

ചാലക്കുടിയില്‍ വാഹനാപകടം: 2 മരണം

Published on 30 May, 2011
ചാലക്കുടിയില്‍ വാഹനാപകടം: 2 മരണം
ചാലക്കുടി: ചാലക്കുടിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. സംഭവത്തില്‍ അഞ്ചു പേര്‍ക്ക്‌ പരിക്കേറ്റു. പോട്ട ആശ്രമത്തിടുത്ത്‌ കാര്‍, ഓട്ടോ, ടെംമ്പോ, ടൂറിസ്റ്റ്‌ ബസ്‌ എന്നിവയാണ്‌ കൂട്ടിയിടിച്ചത്‌. ഓട്ടോ െ്രെഡവര്‍ കുറുമ്പന്‍കുന്ന്‌ കിടങ്ങത്ത്‌ കുട്ടന്റെ മകന്‍ രഞ്‌ജിത്ത്‌(27), ഒറ്റപ്പാലം സ്വദേശി ഉമ്മറുമാണ്‌ മരിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക