Image

തുട്ട് കിട്ടുന്ന വകുപ്പ് കുഞ്ഞാലിക്കുട്ടിക്ക്: വി.എസ്

Published on 30 May, 2011
തുട്ട് കിട്ടുന്ന വകുപ്പ് കുഞ്ഞാലിക്കുട്ടിക്ക്: വി.എസ്
തൃശൂര്‍: കോണ്‍ഗ്രസ് മന്ത്രിസഭയിലെ തുട്ട് കിട്ടാവുന്ന വകുപ്പുകളെല്ലാം കുഞ്ഞാലിക്കുട്ടി കൈക്കലാക്കിയെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ വ്യക്തമാക്കി. പ്രമാണിമാര്‍ അപേക്ഷയുമായി വരുമ്പോള്‍ 'തുട്ട്' കിട്ടും. തദ്ദേശ ഭരണ വകുപ്പ് വിഭജനം ജനങ്ങളെ ദുരിതത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് അനുവദിക്കുന്നതും അഴിമതിക്കുള്ള വഴിയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക