സണ്ണിവെയ്ല്‍ (ഡാളസ്): കുറിയന്നൂര്‍ പൂവേലില്‍ പരേതരായ വര്‍ക്കിയുടേയും,
മറിയാമ്മയുടേയും മകള്‍ സല്ലി മാത്യൂ (77) പുല്ലാട് നിര്യാതയായി.
റിട്ട.പി.ഡബ്ലിയൂ. അസിസ്റ്റന്റ് എക്ലിക്യൂട്ടീവ് എന്‍ജിനീയര്‍ ആനമല എം.പി. മാത്യൂവിന്റെ ഭാര്യയാണ് പരേത.
മക്കള്‍ : സജീവ് മാത്യൂ, ബൈജു മാത്യൂ, ബിബി മാത്യൂ, ബിനു മാത്യൂ.. മരുമക്കള്‍ :
പ്രഫ. ആനി തോമസ്, നിഷി എബ്രഹാം, കെവി മാത്യൂ,, ശാന്തി മാത്യൂ..
സഹോദരങ്ങള്‍ : പി.വി.ജോര്‍ജ് (സണ്ണിവെയ്ല്‍ , ഡാളസ്), തോമസ്, അന്നമ്മ
(ബാംഗ്ലൂര്‍ ). സണ്ണിവെയ്ല്‍ സിറ്റി മലയാളി കൗണ്‍സിലര്‍ സജി ജോര്‍ജ്ജിന്റെ
പിതൃസഹോദരിയാണ് പരേത.
സംസ്ക്കാരം ശനിയാഴ്ച 11 മണിക്ക് ആനമല മാര്‍ത്തോമ്മ പള്ളിയില്‍ .
കൂടുതല്‍ വിവരങ്ങള്‍ക്ക് : സജി ജോര്‍ജ്ജ് 972 203 8421(USA)