ഫിലഡല്‍ഫിയ : കോട്ടയം ഡി.സി. പ്രസിഡന്റ് കുര്യന് ജോയിയ്ക്ക് ഐ.എന്‍ .ഓ.സി കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്കുന്നു.
സെപ്റ്റംബര്‍ 5 തിങ്കളാഴ്ച 4 മണിക്ക് അസന്‍ഷന്‍ മാര്‍ത്തോമ്മ പള്ളി ഹാളില്‍
നടക്കുന്ന സ്വീകരണത്തില്‍ ഐ.എന്‍ .ഓ.സി സെക്രട്ടറി ജനറല്‍ ജോര്‍ജ് എബ്രഹാം
(ന്യൂയോര്‍ക്ക്), കേരള ചാപ്റ്റര്‍ പ്രസിഡന്റ് വര്‍ഗീസ് കളത്തില്‍ ,
എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കും. വിവിധ സംഘടനാ
നേതാക്കള്‍ സംബന്ധിക്കുന്ന സമ്മേളനത്തില്‍ പെന്‍സില്‍വേനിയയിലെ കേരള
ചാപ്റ്റര്‍ പ്രസിഡന്റ് ജോസ് കുന്നേല്‍ അദ്ധ്യക്ഷം വഹിക്കും.
എ.ഐ.സി.സി.മെബറും, യു.ഡി.എഫ് ജില്ലാ കണ്‍വീനറുമായ കുര്യന് ജോയിയ്ക്ക്
നല്കുന്ന സ്വീകരണത്തില്‍ സംബന്ധിക്കാന്‍ എല്ലാ മലയാളി സുഹൃത്തുക്കളെയും
ഹാര്‍ദവമായി സ്വാഗതം ചെയ്യുന്നു.
വിവരങ്ങള്‍ക്ക്
ജോസ് കുന്നേല്‍ -215-618-8679
ബാബു സക്കറിയ- 267-980-7923
തോമസ് എബ്രഹാം -215-906-0604