അന്നമ്മ മാത്യു (ലില്ലിക്കുട്ടി, 75) :ന്യൂയോര്‍ക്ക്
CHARAMAM

പരുമല അരികുപുറത്ത് ജോണ്‍ മാത്യുവിന്റെ ഭാര്യ അന്നമ്മ മാത്യു (ലില്ലിക്കുട്ടി, 75) ജനുവരി 17-ന് ന്യൂയോര്‍ക്കില്‍ നിര്യാതയായി. പുല്ലാട് വരയന്നൂര്‍ കുളത്തുംമട്ടയ്ക്കല്‍ പരേതരായ തോമസ് ജോര്‍ജിന്റേയും, റേച്ചലമ്മ ജോര്‍ജിന്റേയും പുത്രിയാണ്. രജിസ്‌ട്രേഡ് നഴ്‌സായി ദീര്‍ഘകാലം സേവനം അനുഷ്ഠിച്ചത്തിനുശേഷം സ്വവസതിയില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.
സംസ്കാര ശുശ്രൂഷകള്‍ വ്യാഴാഴ്ച രാവിലെ 8.30 മുതല്‍ പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പലില്‍ (2175 Jericho turnpike, Garden City, NY 11040) വച്ച് നടക്കും. തുടര്‍ന്ന് കോവിഡ് മാനദണ്ഡം അനുസരിച്ച് സെന്റ് ചാള്‍സ് സെമിത്തേരിയില്‍ (Wellwood Ave, Farmingdale, NY 11735) സംസ്കാരം നടത്തുന്നതുമാണ്.
വാര്‍ത്ത അയച്ചത്: ജീമോന്‍ ജോര്‍ജ്

Facebook Comments