Image

ഡാളസ് കേരളാ ഹിന്ദു സൊസൈറ്റി ഓഫ് നോര്‍ത്ത് ടെക്‌സാസ് ഓണാഘോഷം

പി.പി. ചെറിയാന്‍ Published on 31 August, 2011
 ഡാളസ് കേരളാ ഹിന്ദു സൊസൈറ്റി ഓഫ് നോര്‍ത്ത് ടെക്‌സാസ് ഓണാഘോഷം
ഡാളസ്: സെപ്റ്റംബര്‍ 10-ന് ശനിയാഴ്ച രാവിലെ 10 മണിക്ക് ഇര്‍വിംഗ് ഹിന്ദു ടെമ്പിള്‍ കള്‍ച്ചറല്‍ ഹാളില്‍ വെച്ച് കെ.എച്ച്.എസ് ഓണം ആഘോഷിക്കും.

വിവിധ കലാപരിപാടികളും ഓണസദ്യയും ഒരുക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: രാമചന്ദ്രന്‍ നായര്‍ (972 365 9972), കേശവന്‍ നായര്‍ (214 405 2166).
 ഡാളസ് കേരളാ ഹിന്ദു സൊസൈറ്റി ഓഫ് നോര്‍ത്ത് ടെക്‌സാസ് ഓണാഘോഷം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക