തങ്കച്ചന്‍ മുണ്ടുതൊട്ടില്‍ (68) ഫിലഡല്‍ഫിയ
CHARAMAM

ഫിലഡല്‍ഫിയ : ന്യൂടെസ്റ്റ്‌മെന്റ് സഭാംഗം തങ്കച്ചന്‍ (68) ജനുവരി അഞ്ചിന് അന്തരിച്ചു. അടൂര്‍ കടമ്പനാട് മുണ്ടുതൊട്ടില്‍ ചാക്കോ പാപ്പിയുടെയും പരേതയായ റേച്ചല്‍ പാപ്പിയുടെയും മകനാണ്. അടൂര്‍ വിളവിനാല്‍ ഉഷ തങ്കച്ചനാണു ഭാര്യ. അനൂപ് തങ്കച്ചന്‍, ആനി തങ്കച്ചന്‍ എന്നിവര്‍ മക്കളും റ്റിജു തോമസ്, ഷെറിന്‍ അനൂപ് എന്നിവര്‍ മരുമക്കളുമാണ്. കൊച്ചുമക്കള്‍: ഏയ്ഞ്ചല്‍, ആരോണ്‍, ഐമീ ,ആല്‍വിന്‍, ഐഡന്‍, അലീന.
കുഞ്ഞുമോന്‍ (കടമ്പനാട്), അമേരിക്കയിലുള്ള ബേബി, ബാബു, റോയ് എന്നിവര്‍ സഹോദരങ്ങളാണ്.
സംസ്കാര ചടങ്ങുകള്‍ ജനുവരി 10 നു വൈകുന്നേരം 5. 30 നും ജനുവരി 11 രാവിലെ 9. 30 നും ഫിലഡല്‍ഫിയയിലുള്ള ലാംബ് ഫ്യൂണറല്‍ ഹോമില്‍ നടക്കും (യുഎസ് സമയം)
തത്സമയം സംപ്രേഷണം: www.Almadigitalvision.com
കൂടുതല്‍ വിവരങ്ങള്‍ക്ക്: റ്റിജു 267 880 9572, അനൂപ് 267 939 5986 .

Facebook Comments