മേരി ജോയി ( 68): ന്യൂയോര്‍ക്ക്
CHARAMAM

ന്യൂയോര്‍ക്ക് : തൃശൂര്‍ ഓലക്കാടെന്‍ കുടുംബാഗം പരേതരായ ഫ്രാന്‍സിസ് ദേവസിയുടെയും ത്രെസ്സിയ ഫ്രാന്‍സിസിന്റെ മകളും ത്രിശൂര്‍ നടത്തറ തെങ്ങുംമൂട്ടില്‍ കുടുംബാഗം ജോയി മാത്യുവിന്റെ ഭാര്യ മേരി ജോയി ( 68) ന്യൂയോര്‍ക്കിലെ ആല്‍ബനിയില്‍ നിര്യാതയായി.
മക്കള്‍ : സോണി ജോയി , ബിന്ദ്യ എബി. മരുമക്കള്‍: പ്രിയ സോണി, എബി ബാബു.
കൊച്ചുമക്കള്‍: സ്‌റ്റെനി റോയല്‍ പ്രോഫിസി, സ്റ്റീവ് റോയല്‍ പ്രോഫിസി, സിയ മറിയം എബി, റിസ് എബ്രഹാം എബി.
സഹോദരങ്ങള്‍ : പരേതയായ എല്‍സിയ ജോസ്, പരേതയായ സിസിലി ലോനപ്പന്‍ , ഗിരീഷ് ഫ്രാന്‍സിസ്.
പൊതുദര്‍ശനം വ്യാഴാഴ്ച രാവിലെ 11.30 മുതല്‍ 12 മണി വരെ. സംസ്കാരം12 മണിമുതല്‍ ശുശ്രുഷകള്‍ക്ക് ശേഷം സെന്റ്. ജോസഫ് സെമിത്തേരി, ആല്‍ബനി.
കൂടുതല്‍ വിവരങ്ങള്‍ക്ക്: എബി ബാബു 518 881 8455

Facebook Comments