കോലത്ത് മലയിൽ അന്നമ്മ (84) ന്യൂയോർക്ക്/കോഴഞ്ചേരി
CHARAMAM

ന്യൂയോർക്ക്: തെക്കേമല കോലത്തുമലയിൽ പരേതനായ കെ.ടി.തോമസിന്റെ ഭാര്യ അന്നമ്മ (84) നിര്യാതയായി. ഐ പി സി പെനിയെൽ സഭാംഗവും ന്യൂയോർക്കിലെ ഇന്ത്യ ക്രിസ്ത്യൻ അസ്സംബ്ലി അംഗവുമായിരുന്നു പരേത.അമേരിക്കയിൽ നിന്ന് കേരളത്തിലെത്തി മകനോടൊപ്പം താമസിച്ചു വരികയായിരുന്നു.
മക്കൾ: പ്രസാദ് തോമസ് (കോഴഞ്ചേരി) സൈനു തോമസ്, സിബി തോമസ്, പ്രിൻസ് തോമസ് (എല്ലാവരും അമേരിക്കയിൽ). മരുമക്കൾ: അശ്വതി പ്രസാദ്, തോമസ് ജോർജ്, ജേക്കബ് മാനുവൽ, പ്രിൻസി പ്രിൻസ്.
കൊച്ചു മക്കൾ: ലിഡിയ, ഷോൺ, ഷേറാ ടാഷ, ടിഷാന, ജൊഹാന, ഡേവിഡ് കോലത്ത്.
സംസ്ക്കാര ശുശ്രുഷകൾ ഡിസംബർ 9 നു ബുധനാഴ്‌ച കോഴഞ്ചേരിയിലെ ഭവനത്തിൽ നിന്ന് ആരംഭിച്ച് ഐ.പി.സി, പെനിയെൽ സഭയുടെ സെമിത്തേരിയിൽ സംസ്കരിക്കും.
Facebook Comments