Image

പ്രീജയ്ക്ക് അര്‍ജുന അവാര്‍ഡ് സമ്മാനിച്ചു

Published on 29 August, 2011
പ്രീജയ്ക്ക് അര്‍ജുന അവാര്‍ഡ് സമ്മാനിച്ചു
ന്യൂഡല്‍ഹി: കായിക രംഗത്തെ മികവിനുള്ള അര്‍ജുന അവാര്‍ഡ് മലയാളി താരം പ്രീജ ശ്രീധരന് രാഷ്ട്രപതി പ്രതിഭ പാട്ടീല്‍ സമ്മാനിച്ചു.

ഷൂട്ടര്‍ ഗഗന്‍ നരംഗിന് രാജീവ് ഗാന്ധി ഖേല്‍ രത്‌നഅവാര്‍ഡ് ലഭിച്ചു. പ്രീജയടക്കം സഹീര്‍ഖാന്‍, സുനില്‍ ഛേത്രി, ജ്വാല ഗുട്ട, സോംദേവ് ദേവ് വര്‍മ്മന്‍ തുടങ്ങി 19 പേര്‍ക്കാണ് അര്‍ജുന അവാര്‍ഡ് ലഭിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക