എബി കുര്യന്‍ തോമസ് ഹൂസ്റ്റണില്‍ നിര്യാതനായി
CHARAMAM

ഷുഗര്‍ലാന്റ് (ഹൂസ്റ്റന്‍ ): എബി കുര്യന്‍ തോമസ്(35) ജൂലായ് 4 ബുധനാഴ്ച ഹൂസ്റ്റണില്‍ നിര്യാതനായി.
കോട്ടയം മൂലവട്ടം മഠത്തും പറമ്പില്‍ പീറ്റര്‍ കെ. തോമസിന്റേയും, തൃശ്ശൂര്‍ നെല്ലിക്കുന്ന് സ്വദേശി എലിസമ്പത്തിന്റേയും മകനാണ് എബി കുര്യന്‍ തോമസ്. ജിജൊ കാവനാലിന്റെ ഭാര്യ എമിലി കാവനാല്‍(ഹ്യൂസ്റ്റണ്‍) ഏക സഹോദരിയാണ്.
ഹൂസ്റ്റണ്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭാംഗമാണ്.
ജൂലായ് 7 ശനിയാഴ്ച വൈകീട്ട് 6 മുതല്‍ 9 വരെ ഹൂസ്റ്റണ്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും.
ജൂലായ് 8 ഞായറാഴ്ച ഇതേ പള്ളിയില്‍ 1 മണിക്ക് ആരംഭിക്കുന്ന സംസ്‌ക്കാര ശുശ്രൂഷകള്‍ക്കു ശേഷം ഹൂസ്റ്റണ്‍ ഫോറസ്റ്റ് പാര്‍ക്ക് ഫ്യൂണറല്‍ ഹോമില്‍ മൃതദേഹം സംസ്‌ക്കരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ജിജൊ കാവനാല്‍ - 281 341 9592

Facebook Comments