Image

വിശപ്പ് മാറ്റിയ വിപ്ലവം!

Published on 26 August, 2011
വിശപ്പ് മാറ്റിയ വിപ്ലവം!
വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. അമേരിക്കയിലെ വടക്കുകിഴക്കന്‍ പ്രദേശമായ അയോവയിലെ സൗഡെ ഗ്രാമം. കര്‍ഷകനായ നെല്‍സ് ബോര്‍ലോഗ് കൊച്ചുമകന്റെ കൈയും പിടിച്ച് നദിക്കരയിലേക്ക് നടന്നു. നദിയില്‍ ചൂണ്ടയിട്ട് കാത്തിരിക്കുന്നതിനിടെ മുത്തശ്ശന്‍ കൊച്ചുമകനോട് സംസാരിച്ചുകൊണ്ടേയിരുന്നു. ''ആവശ്യമുള്ള സമയത്ത് മറ്റുള്ളവരെ സഹായിക്കുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അത്തരം നല്ല പ്രവൃത്തികള്‍ക്ക് ഒരിക്കലും സങ്കല്പിക്കാനാകാത്ത പ്രതിഫലമായിരിക്കും കിട്ടുക''.

http://www.mathrubhumi.com/agriculture/story-210271.html
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക