Image

നായര്‍ ബനവലന്റ്‌ അസോസ്സിയേഷന്റെ `ശാസ്‌ത്രീയ സംഗീത സായാഹ്നം'

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 26 August, 2011
നായര്‍ ബനവലന്റ്‌ അസോസ്സിയേഷന്റെ `ശാസ്‌ത്രീയ സംഗീത സായാഹ്നം'
ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്കിലെ നായര്‍ ബനവലന്റ്‌ അസോസ്സിയേഷന്‍, സ്വാതിതിരുനാള്‍ മഹാരാജാ ആരാധനാഘോഷങ്ങളുടെ ഭാഗമായി ശാസ്‌ത്രീയ സംഗീത സായാഹ്നം സംഘടിപ്പിക്കുന്നു.

സെപ്‌തംബര്‍ 10 ശനിയാഴ്‌ച വൈകീട്ട്‌ 7:30 മുതല്‍ അസോസ്സിയേഷന്‍ ആസ്ഥാനത്താണ്‌ (240-17 ബ്രാഡക്ക്‌ അവന്യൂ, ബെല്‍റോസ്‌, ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്കിലെ നായര്‍ ബനവലന്റ്‌ അസോസ്സിയേഷന്‍, സ്വാതിതിരുനാള്‍ മഹാരാജാ ആരാധനാഘോഷങ്ങളുടെ ഭാഗമായി ശാസ്‌ത്രീയ സംഗീത സായാഹ്നം സംഘടിപ്പിക്കുന്നു.യോര്‍ക്ക്‌ 11426) ഈ സംഗീതനിശ അരങ്ങേറുന്നത്‌. സംഗീത ലോകത്ത്‌ അറിയപ്പെടുന്ന പ്രശസ്‌തനായ ശങ്കരന്‍ നമ്പൂതിരി നയിക്കുന്ന ഈ സംഗീത സായാഹ്നം ഏറെ ഹൃദ്യമായിരിക്കുമെന്ന്‌ സംഘാടകര്‍ അവകാശപ്പെട്ടു.

അന്നേദിവസം വൈകീട്ട്‌ 6 മണിമുതല്‍ 7:30 വരെ ഭജനയും ഉണ്ടായിരിക്കുന്നതാണ്‌. കൂടാതെ, സെപ്‌തംബര്‍ 11 ഞായറാഴ്‌ച രാവിലെ 10 മണി മുതല്‍ ഭാഗവത പാരായണവും ഉണ്ടായിരിക്കുന്നതാണെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: സുനില്‍ നായര്‍ (പ്രസിഡന്റ്‌) 516 233 1160, വനജ നായര്‍ (വൈസ്‌ പ്രസിഡന്റ്‌) 516 742 6902, ജയപ്രകാശ്‌ നായര്‍ (ജനറല്‍ സെക്രട്ടറി) 845 507 2621, ജനാര്‍ദ്ദനന്‍ തോപ്പില്‍ (ട്രഷറര്‍) 516 216 5334, കല സതീഷ്‌ (ജോയിന്റ്‌ സെക്രട്ടറി) 516 520 5053, അപ്പുക്കുട്ടന്‍ നായര്‍ (ചെയര്‍മാന്‍, ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റീ) 845 268 2992
നായര്‍ ബനവലന്റ്‌ അസോസ്സിയേഷന്റെ `ശാസ്‌ത്രീയ സംഗീത സായാഹ്നം'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക