ന്യുയോര്‍ക്ക് : ശതാബ്ദി ആഘോഷിക്കുന്ന കോട്ടയം
രൂപതയ്ക്ക് ക്നാനായ കാത്തലിക് അസോസിയേഷന് കാനഡയുടെ അഭിനന്ദനങ്ങള്‍ .
ക്നാനായക്കാര്‍ ഇതുവരെ കാത്തുസൂക്ഷിച്ചു കൊണ്ടു വന്ന പാരമ്പര്യം ഒരു
മങ്ങല്‍ പോലും ഏല്ക്കാതെ തനിമയോടെ മുമ്പോട്ടു കൊണ്ടുപോകാന്‍ ഓരോ
ക്നാനായക്കാരനും കഴിയണം. അതിനായിരിക്കണം നാം ശ്രമിക്കേണ്ടത്. ഒരിക്കല്‍ കൂടി കാനഡയിലെ എല്ലാ ക്നാനായ മക്കളുടെയും അസ്സോസിയേഷന് മെമ്പര്‍മാരുടെയും ഭാവുകങ്ങള്‍ നേര്ന്നിടുന്നു.
കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ് ഷിബു കിഴക്കേക്കുറ്റ്, തങ്കച്ചന്
വെള്ളരിമറ്റത്തില്‍ (സെക്രട്ടറി), ജോസഫ് പാലയ്ക്കല്‍ (ട്രഷറര്‍), മറ്റു
കമ്മിറ്റിക്കാരായ ഫിലിപ് കൊച്ചുപുരയ്ക്കല്‍, ആന്സന് കൊച്ചുപറമ്പില്‍,
റോയി പുത്തന്‍കളം, അനില്‍ ചന്ദ്രപ്പള്ളി, ജേക്കബ് ഓട്ടക്കാട്ടില്‍, തോമസ്
ചേങ്ങാത്ത്, അനില്‍ ചാമക്കാലാ, കെസിയുസി ഭാരവാഹികളായ കരോലിന് തെങ്ങനാട്ട്,
സോഫിയ വെള്ളരിമറ്റം, ക്രിസ്റ്റി ജോയി, നമിത മൂലക്കാട്ട് എന്നിവരുടെയും
മംഗളാശംസകള്‍ അറിയിച്ചു.
വാര്‍ത്ത അയച്ചത്: ഷിബു കിഴക്കേക്കുറ്റ്
പ്രസിഡന്റ് ഷിബു കിഴക്കേക്കുറ്റ്
ഫിലിപ് കൊച്ചുപുരയ്ക്കല്‍
തങ്കച്ചന് വെള്ളരിമറ്റത്തില്‍ (സെക്രട്ടറി)
ജോസഫ് പാലയ്ക്കല്‍ (ട്രഷറര്‍)
ആന്സന് കൊച്ചുപറമ്പില്‍
അനില്‍ ചന്ദ്രപ്പള്ളി
ജേക്കബ് ഓട്ടക്കാട്ടില്‍
റോയി പുത്തന്‍കളം
തോമസ് ചേങ്ങാത്ത്
അനില്‍ ചാമക്കാലാ
കരോലിന് തെങ്ങനാട്ട്,