Image

സെബാസ്റ്റ്യന്‍ ചിറയില്‍ (ഏറ്റുമാനൂര്‍) നിര്യാതനായി

ജോയിച്ചന്‍ പുതുക്കുളം Published on 25 August, 2011
സെബാസ്റ്റ്യന്‍ ചിറയില്‍ (ഏറ്റുമാനൂര്‍) നിര്യാതനായി
ഏറ്റുമാനൂര്‍: ചിറയില്‍ സെബാസ്റ്റ്യന്‍ (കുഞ്ഞൂഞ്ഞ്‌ -74) നിര്യാതനായി. ഓഗസ്റ്റ്‌ 29 തിങ്കളാഴ്‌ച ഏറ്റുമാനൂര്‍ ക്രിസ്‌തുരാജ ദേവാലയ സെമിത്തേരിയില്‍ സംസ്‌കാരം നടത്തും.

ഭാര്യ: സാറാമ്മ, കുത്തിയതോട്‌ കാളങ്കേരിയില്‍ കുടുംബാംഗം.

മക്കള്‍: ജോണ്‍ (ഷാജി) ഷിക്കാഗോ, ഷിബു (ഷിക്കാഗോ), ലൂക്ക്‌ (ഷിക്കാഗോ), ഉഷ (ഷിക്കാഗോ), ജിജി (കേരളം), ജോര്‍ജ്‌ (സുനി) ഷിക്കാഗോ, ബോബി (ഷിക്കാഗോ), ബിന്ദു (ഷിക്കാഗോ).

മരുമക്കള്‍: മിനി, ഷൈനു, ഷൈബി, ടോമി (എല്ലാവരും ഷിക്കാഗോ), ജിനോ (കേരളം), സൈറാ, സുജി, ഷൈനി (എല്ലാവരും ഷിക്കാഗോ).

സഹോദരങ്ങള്‍: അന്നമ്മ മണ്ണഞ്ചേരി, ലൂക്ക്‌ ചിറയില്‍, ജോര്‍ജ്‌ ചിറയില്‍, ഏബ്രഹാം ചിറയില്‍ (എല്ലാവരും പരേതര്‍), മറിയക്കുട്ടി അച്ചേട്ട്‌ (യു.എസ്‌.എ), അച്ചാമ്മ പ്ലാമൂട്ടില്‍ (യു.എസ്‌.എ), ജോസഫ്‌ ജോണ്‍ (കേരളം), കുഞ്ഞമ്മ വിജയന്‍ കടമപ്പുഴ (യു.എസ്‌.എ) എന്നിവര്‍ സഹോദരങ്ങളാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: ജോണ്‍ (ഷാജി) യു.എസ്‌.എ 847 530 0905, ബോബി (യു.എസ്‌.എ) 847 281 6808, ഷെന്നി (യു.എസ്‌.എ) 856 220 6063.

ഇന്ത്യ (ഏറ്റുമാനൂര്‍) 91 481 253 5504, 91 481 253 0501, ജിജി (സെല്‍) 999 5260 414.
സെബാസ്റ്റ്യന്‍ ചിറയില്‍ (ഏറ്റുമാനൂര്‍) നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക