
ഡോ. ജോസഫ് പാനിക്കുളത്തിന്റെയും ആലീസ് ജോസഫിന്റെയും പുത്രിയായ അവര്‍ മലേഷ്യയിലാണു ജനിച്ചത്. എറണാകുളം സെന്റ് തെരേസാസില്‍ സ്‌കൂള്‍ വിദ്യാഭ്യാസവും മദ്രാസ് സ്റ്റെല്ലാ മേരീസില്‍ നിന്നു 1958-ല്‍ ബിരുദവും നേടി. 1959-ല്‍ സൈക്കിയാട്രിസ്റ്റായ വൈക്കം വെട്ടംവേലി കുടുംബാംഗം ഡോ. ജോര്‍ജ് ജോസഫിനെ വിവാഹം കഴിച്ചു. തുടര്‍ന്ന് ത്രുശൂരിലും കോട്ടയത്തുമായി താമസിച്ചു.
1967-ല്‍ അമേരിക്കയിലേക്കു കുടിയേറി. മസച്ചുസെറ്റ്‌സില്‍ നിന്നു ന്യു യോര്‍ക്കിലെത്തി. 1972 മുതല്‍ കിംഗ്സ്റ്റണില്‍. അവിടേ ഡോ. ജോര്‍ജ് ജോസഫ് 40 വര്‍ഷം തുടര്‍ച്ചയായി പ്രാക്ടീസ് ചെയ്തു.
മേരി ജോസഫ് സെന്റ് ജോസഫ്‌സ് ചര്‍ച്ചില്‍സജീവ പ്രവര്‍ത്തകയായിരുന്നു. ഹഡ്‌സന്‍ വാലി ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷനിലും പ്രവര്‍ത്തിച്ചു. പുതുതായി എത്തുന്നവരെ സഹായിക്കുവാന്‍ മുന്നില്‍ നിന്നു.
അറുപത്തൊന്നു വര്‍ഷത്തെ ദാമ്പത്യജീവിതത്തിലെ പങ്കാളിയായ ഭര്‍ത്താവിനു പുറമെ മൂന്നു പുത്രിമാരും ഏഴു പൗത്രരുമുണ്ട്. മക്കള്‍:ഡോ. ലിസ ജോസഫ് (ഡെന്‍ വില്‍, ന്യു ജെഴ്‌സി); റോസ് ജോസഫ് (വെസ്റ്റ്‌ഫോര്‍ഡ്, മസച്ചുസെറ്റ്‌സ്), തെരിസ ജോസഫ് (കിംഗ്സ്റ്റണ്‍, ന്യു യോര്‍ക്ക്) മരുമക്കള്‍: തോമസ് തെക്കെത്തല, ഡേവിഡ് കപ്ലന്‍, ബ്രയന്‍ ഹെലോസ്‌കി. കൊച്ചുമക്കള്‍: മാത്യു, മറിയ; ജെയ്, റീന, ദിയ; ജോണ്‍, ജേക്കബ്.
സഹോദരന്‍ ഡോ. ജേക്കബ് പാനിക്കുളവും സഹോദരി റോസ് മണവാളനും നേരത്തെ നിര്യാതരായി. ഇളയ സഹോദരി തെരെസ സൈമണ്‍ കേരളത്തില്‍.
സംസ്‌കാരം സ്വകാര്യ ചടങ്ങായി നടത്തും
Mary Joseph, age 82 passed away peacefully in her sleep at home on May 17, 2020 with her loving husband by her side. She was born on November 16,
Mary was a devoted mother and wife. She was a parishioner of
Mary is survived by her husband of sixty-one years and her three daughters and seven grandchildren. Her daughter Dr. Lisa Joseph, her husband Thomas Thekkethala and their children Matthew and Maria live in
Arrangements entrusted to Keyser Funeral & Cremation Service,
A tribute for Mary may be found at www.KeyserFuneralService.com, where you may leave memories and expressions of sympathy for her family
Facebook Comments