ന്യൂഡല്‍ഹി: ജനലോക്പാല്‍ ബില്ലിന് വേണ്ടി
നിരാഹാരമിരിക്കുന്ന അന്നാ ഹസാരെയുടെ ആരോഗ്യനില മോശമായതായി റിപ്പോര്‍ട്ട്.
ഇതിനെത്തുടര്‍ന്ന് ഹസാരെ സംഘാംഗങ്ങള്‍ രാംലീലാ മൈതാനിയില്‍ അടിയന്തരയോഗം
ചേര്‍ന്നു. സമരം ആരു നയിക്കുമെന്നതിനെച്ചൊല്ലിയാണ് പ്രധാനമായും ചര്‍ച്ച
ചെയ്തതെന്നാണ് സൂചന. നിരാഹാര സമരം എട്ടാം ദിവസത്തിലേക്ക് കടന്നതോടെ
ഹസാരെയുടെ ശരീരഭാരം അഞ്ചര കിലോ ഗ്രാം കുറഞ്ഞിട്ടുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല