Image

ഹസാരെയുടെ ആരോഗ്യനില മോശമായി

Published on 23 August, 2011
ഹസാരെയുടെ ആരോഗ്യനില മോശമായി
ന്യൂഡല്‍ഹി: ജനലോക്പാല്‍ ബില്ലിന് വേണ്ടി നിരാഹാരമിരിക്കുന്ന അന്നാ ഹസാരെയുടെ ആരോഗ്യനില മോശമായതായി റിപ്പോര്‍ട്ട്. ഇതിനെത്തുടര്‍ന്ന് ഹസാരെ സംഘാംഗങ്ങള്‍ രാംലീലാ മൈതാനിയില്‍ അടിയന്തരയോഗം ചേര്‍ന്നു. സമരം ആരു നയിക്കുമെന്നതിനെച്ചൊല്ലിയാണ് പ്രധാനമായും ചര്‍ച്ച ചെയ്തതെന്നാണ് സൂചന. നിരാഹാര സമരം എട്ടാം ദിവസത്തിലേക്ക് കടന്നതോടെ ഹസാരെയുടെ ശരീരഭാരം അഞ്ചര കിലോ ഗ്രാം കുറഞ്ഞിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക