ഐസ്ക്രീം കേസ് : കെ.സി.പീറ്ററിന്റെ ശബ്ദം പരിശോധിക്കും
Published on 23 August, 2011
കോഴിക്കോട്: ഐസ്ക്രീം പാര്‍ലര്‍
പെണ്‍വാണിഭക്കേസുമായി ബന്ധപ്പെട്ട് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ്
പ്രോസിക്യൂഷന്‍സ് കെ.സി.പീറ്ററിന്റെ വിവാദ വെളിപ്പെടുത്തലുകളിലെ ശബ്ദം
പരിശോധിക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചു. ചണ്ഡീഗഢിലെ ലാബിലായിരിക്കും
ശബ്ദ പരിശോധന. ഇതു സംബന്ധിച്ച് കെ.സി.പീറ്ററിന് നോട്ടീസ് നല്‍കും. കേസുമായി
ബന്ധപ്പെട്ട് പുറത്തുവന്ന വിവാദ വെളിപ്പെടുത്തലുകളുടെ ദൃശ്യങ്ങളും വിദഗ്ധ
പരിശോധനയ്ക്ക് വിധേയമാക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല