Image

ശ്രീപത്മനാഭ സ്വാമി ക്ഷേത്രനിധി: വിഎസ് പരാമര്‍ശം നടത്തരുതായിരുന്നുവെന്ന് മുഖ്യമന്ത്രി

Published on 22 August, 2011
ശ്രീപത്മനാഭ സ്വാമി ക്ഷേത്രനിധി: വിഎസ് പരാമര്‍ശം നടത്തരുതായിരുന്നുവെന്ന് മുഖ്യമന്ത്രി
ന്യൂഡല്‍ഹി : ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്ത് സംബന്ധിച്ച് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയ്‌ക്കെതിരെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ നടത്തിയ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.വിഎസിനെ ഉപദേശിക്കാന്‍ താന്‍ ആളല്ല. എന്നാല്‍ , കേരളത്തിലെ ജനങ്ങളുടെ പൊതുവികാരം പരാമര്‍ശത്തിനെതിരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക