Image

ഓണപ്പരീക്ഷക്ക് തടസ്സമില്ല: വിദ്യാഭ്യാസ മന്ത്രി

Published on 22 August, 2011
ഓണപ്പരീക്ഷക്ക് തടസ്സമില്ല: വിദ്യാഭ്യാസ മന്ത്രി
തിരു: ഓണപ്പരീക്ഷ തടസ്സമില്ലാതെ നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അധ്യാപകര്‍ സമരം ചെയ്താല്‍ എന്തുചെയ്യുമെന്ന് പിന്നീട് തീരുമാനിക്കും. ക്ലസ്റ്റര്‍ മീറ്റിങ്ങുകള്‍ക്കെതിരെ യുഡിഎഫ് അനുകൂല സംഘടനകള്‍ സമരം ചെയ്തിട്ടില്ല. എയ്ഡഡ് മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ രൂപീകരിച്ച പാക്കേജ് ഈ മാസം അവസാനത്തോടെ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക