Image

വി.എസിന്റെ പ്രസ്താവനക്കെതിരെ എന്‍.എസ്.എസ്.

Published on 21 August, 2011
വി.എസിന്റെ പ്രസ്താവനക്കെതിരെ എന്‍.എസ്.എസ്.
മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിനെതിരെ വില കുറഞ്ഞ പ്രസ്താവനയാണ് വി.എസ്. നടത്തിയതെന്നും ഇത് പാടില്ലായിരുന്നുവെന്നും എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പെരുന്നയില്‍ പറഞ്ഞു.

ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ നിജസ്ഥിതി മനസ്സിലാക്കാതെ ആരോപണമുന്നയിക്കാന്‍ പ്രതിപക്ഷ നേതാവ് എന്ന നിലയ്ക്ക് വി.എസ്. അച്യുതാനന്ദന്‍ തയ്യാറായത് തെറ്റായിപോയെന്നും ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.

തിരുവിതാംകൂര്‍ രാജകുടുംബത്തിനെതിരെ വി. എസ്. നടത്തിയ പ്രസ്താവന സാംസ്‌കാരിക കേരളത്തിന് തന്നെ അപമാനമാണെന്ന് മന്ത്രി കെ.സി. ജോസഫും വിമര്‍ശിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക